പ്രളയത്തിൽ തകർച്ചയുടെ ആഴങ്ങളിൽ നിന്ന് കുട്ടനാടിനെ രക്ഷിച്ചെടുത്താൻMES സംഘടിപ്പിച്ച കുട്ടനാടിനൊരു കൈതാങ്ങ് എന്ന പ്രോഗ്രാമിൽ MEട Hടട ലെ Nടട വളണ്ടിയേഴ സ്പങ്കുചേർന്നു.പുലർച്ചെ 3 മണിക്ക് സ്കൂളിൽ നിന്നും കുട്ടനാട്ടിലേക്ക് പോയി വൈകി 11 മണിക്കാണ് സ്കൂളിൽ തിരിച്ചെത്തിയത്.ഇങ്ങനെ കഷ്ടപ്പാട് അനുഭവിക്കുന്ന ജനതയ്ക്ക് ഒരാശ്വാസമാവാൻ കഴിഞ്ഞതിലൂടെ ഞങ്ങളും ആ ദു:ഖത്തിൽ പങ്ക്
Wednesday, October 24, 2018
Tuesday, October 23, 2018
Monday, October 22, 2018
പുരർജനി
അവയവദാനത്തിന്റെ പ്രസക്തിയും,ആവശ്യകതയും ,മഹത്യവും സ്വയം മനസ്സിലാക്കി ,മറ്റുള്ളവരെ ബോധ്യപ്പെടുത്തി ശ്രീനാരായണപുരം MES HSS ലെ NSS വളണ്ടിയേഴ്സ് നേടിയെടുത്ത അവയവദാന സമ്മതപത്രം കൊടുങ്ങല്ലൂർ ക്ലസ്റ്റർ PAC ബിനീഷ് സാറിനെ സമർപ്പിച്ചു.ചടങ്ങിന് NSS program officer ശ്രീവിദ്യ ടീച്ചർ അധ്യക്ഷദയും, ലീഡർ അമാൻ ഗഫൂർ സ്വാഗതവും, ഷുഅയ്ഭ നന്ദിയും പറഞ്ഞു.
ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ശ്രീനാരായണപുരം MES HSS NSS വിദ്യാർത്ഥികൾ നടത്തിയ റായി
ശ്രീനാരായണപുരം MES HSS ലെ NSS യൂണിറ്റ് പാലിയേറ്റീവ് കെയർ രംഗത്ത് ശക്തമായി കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു. എല്ലാ ശനിയാഴ്ച്ചകളിലും 2 വളണ്ടിയേഴ്‌സ് വീതം പഞ്ചായത്തിലെ കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ചു വേണ്ട പരിചരണങ്ങളിൽ പങ്കാളികളാവുന്നു. ഇത്തരം മഹത് പ്രവർത്തനങ്ങൾ നാട്ടിൽ നടക്കുന്നു എന്ന് ജനങ്ങളെ ബോധവൽക്കരിക്കൽ ആയിരുന്നു റാലിയുടെ ഉദ്ദേശ്യം. കൊടുങ്ങല്ലൂർ പോലീസ് മൈദാനിൽ ആരംഭിച്ച് കൊടുങ്ങല്ലൂർ MIT ഹാളിൽ അവസാനിച്ച റാലി കൊടുങ്ങല്ലൂർ MLA V.R സുനിൽകുമാർ അഭിസബോധനം ചെയ്തു.
Sunday, October 21, 2018
Saturday, October 20, 2018
Disaster management '
18l 8/ 2018 ശനിയാഴ്ച MES HSSൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി .പറവൂർ വടക്കുംപുറം ഭാഗത്തുള്ള വരും കൊടുങ്ങല്ലൂർ അഴീക്കോട് ഭാഗത്തുള്ളവരുമായിരുന്നു ക്യാമ്പിലെ അന്തേവാസികളായി എത്തിയത്.ഞങ്ങൾ വളണ്ടിയേഴ സ് ക്യാമ്പിലെത്താൻ NSട ടീച്ചർ പറഞ്ഞതു പോലെ ഞങ്ങളെല്ലാം ക്യാമ്പിലെത്തി. ക്യാമ്പിൽ താമസക്കാരായി വന്നവരെ ആശ്വസിപ്പിക്കാനും സംസാരിക്കാനുo ' അവർക്ക് വേണ്ട സൗകര്യങ്ങൾ എത്തിക്കാനുമൊക്കെ ഞങ്ങൾ ശ്രമിച്ചു.ദുരിതാശ്വാസ ക്യാമ്പിൽ വരുന്ന വസ്ത്രങ്ങൾ തരംതിരിക്കുക ,താമസക്കാരിലേക്ക് എത്തിക്കുക എന്നിവയും, ഭക്ഷണ വിതരണ സമയത്തു മൊക്കെ ഞങ്ങൾ തന്നെയാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.
22 o8 2018 ബോധവൽക്കരണം
പ്രളയം മൂലം സ്കൂളിൽ ക്യാമ്പിൽ താമസിച്ചിരുന്നവർ തിരികെ പോവുന്നതിന്ന് മുമ്പ് തിരികെ വീട്ടിലെത്തിയാൽ ഉണ്ടാകാവുന്ന പരിതസ്ഥിതികളെ കുറിച്ചും ,നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും ചാർട്ടുകളിലൂടെ, നോട്ടീസിലൂടെ ,പറഞ്ഞ് മനസ്സിലാക്കിയും ബോധവാന്മാരും, ധൈര്യശാലികളുമാക്കി
22 o8 2018 ബോധവൽക്കരണം
പ്രളയം മൂലം സ്കൂളിൽ ക്യാമ്പിൽ താമസിച്ചിരുന്നവർ തിരികെ പോവുന്നതിന്ന് മുമ്പ് തിരികെ വീട്ടിലെത്തിയാൽ ഉണ്ടാകാവുന്ന പരിതസ്ഥിതികളെ കുറിച്ചും ,നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും ചാർട്ടുകളിലൂടെ, നോട്ടീസിലൂടെ ,പറഞ്ഞ് മനസ്സിലാക്കിയും ബോധവാന്മാരും, ധൈര്യശാലികളുമാക്കി
കിടപ്പു രോഗികൾക്ക് ഓണക്കിറ്റ്
ടNപുരം പഞ്ചായത്തിലെ കിടപ്പു രോഗികളുടെ വീടുകളിൽ ഹോം കെയർ വിസിറ്റ് നടത്തുന്നവരാണ് ഞങ്ങൾ MEട HSS ലെ Nടട വളണ്ടിയേഴ്സ് .അതുകൊണ്ട് തന്നെ ആ വീടുകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും ഞങ്ങൾ അറിയുന്നുണ്ട്. സാമ്പത്തിക പരാധീനത ഉള്ള കിടപ്പു രോഗികളുടെ വീടുകളിൽ ഓണക്കിറ്റ് എത്തിക്കുക എന്ന ഒരു ശ്രമമാണ് ഞങ്ങൾ നടത്തിയത്. ഹോം കെയർ വിസിറ്റിന് പോകുന്നതു പോലെ വീടുകളിൽ ചെല്ലമ്പോൾ ഓണക്കിറ്റ് നല്കുകയാണ് ചെയ്തത് ഓണക്കിറ്റ് വിതരണത്തിന് വളണ്ടിയേഴ്സിനെ ഏൽപിക്കുക എന്ന ഒരു ചടങ്ങാണ് ഇതുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്നത് 'ആഗസ്റ്റ് 15 നാണ് ഓണക്കിറ്റ് വളണ്ടിയേഴ്സ് വിതരണത്തിന് ഏറ്റെടുത്തത്
സ്പെഷൽ ഓറിയന്റഷൻ
ഒന്നാം വർഷ വിദ്യാർത്ഥികളെ വളണ്ടിയേഴ്സ് എന്ന നിലയിലേക്കുയർത്തുന്നതിന്നു വേണ്ട മാനസിക പിൻതുണയും പ്രചോദനവും നല്കുന്ന പ്രക്രിയയാണ് സ്പെഷ്യൽ ഓറിയന്റഷൻ.ഇരിഞ്ഞാലക്കുട നാഷണൽ സ്കൂളിലെ നരേന്ദ്രൻ മാഷാണ് ഞങ്ങളെ പ്രചോദിതമാക്കിയ ക്ലാസ്സ് തന്ന വ്യക്തി. വളണ്ടിയേഴ്സ് അനുകരിക്കാവുന്ന ഒരു ശൈലിയുടെ കൂടി ഉടമയാണ് മാഷ്. ഓറിയ റേഷൻ നടക്കുമ്പോൾ സംസ്ഥാനം വെള്ളപ്പൊക്കത്തിലേക്ക് നീങ്ങി കൊണ്ടിരിക്കയായിരുന്നു.എന്നിട്ട് പോലും ഞങ്ങളെ ഉത്സാഹ നിരതരായ വളണ്ടിയേഴ്സ് ആക്കി മാറ്റാൻ ക്ലാസ്സിന് കഴിഞ്ഞു. സാറിന് ഞങ്ങൾ വളണ്ടിയേഴ്സ്
Subscribe to:
Posts (Atom)