Tuesday, October 23, 2018

ദുരിതാശ്വാസ ക്യാമ്പ് സമാപനം

MESH Sടൽ ആഗസ്റ്റ് 18 മുതൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പ് 26/8/2018 ന് അവസാനിച്ചു.25/8/ന് എല്ലാവർക്കും ഓണസദ്യ ഉണ്ടായിരുന്നു. ക്യാമ്പിലെത്തിയ പുതുവസ്ത്രങ്ങളെല്ലാം വിവിധ പാക്കുകളാക്കി ,പലവ്യഞ്ജനങ്ങളും, cleaning ന്ന aterials എല്ലാം ഓരോ കുടുംബത്തിനും കൊടുത്തു വിടുന്നതിൽ NSS വളണ്ടിയേഴ്സ് ശ്രദ്ധിച്ചു.




No comments:

Post a Comment