Monday, October 22, 2018

പുരർജനി

അവയവദാനത്തിന്റെ പ്രസക്തിയും,ആവശ്യകതയും ,മഹത്യവും സ്വയം മനസ്സിലാക്കി ,മറ്റുള്ളവരെ ബോധ്യപ്പെടുത്തി ശ്രീനാരായണപുരം MES HSS ലെ NSS വളണ്ടിയേഴ്സ് നേടിയെടുത്ത അവയവദാന സമ്മതപത്രം കൊടുങ്ങല്ലൂർ ക്ലസ്റ്റർ PAC ബിനീഷ് സാറിനെ സമർപ്പിച്ചു.ചടങ്ങിന് NSS program officer ശ്രീവിദ്യ ടീച്ചർ അധ്യക്ഷദയും, ലീഡർ അമാൻ ഗഫൂർ സ്വാഗതവും, ഷുഅയ്ഭ നന്ദിയും പറഞ്ഞു.

No comments:

Post a Comment