Monday, October 22, 2018

ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ശ്രീനാരായണപുരം MES HSS NSS വിദ്യാർത്ഥികൾ നടത്തിയ റായി

ശ്രീനാരായണപുരം MES HSS ലെ NSS യൂണിറ്റ് പാലിയേറ്റീവ് കെയർ രംഗത്ത് ശക്തമായി കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു. എല്ലാ ശനിയാഴ്ച്ചകളിലും 2 വളണ്ടിയേഴ്‌സ് വീതം പഞ്ചായത്തിലെ കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ചു വേണ്ട പരിചരണങ്ങളിൽ പങ്കാളികളാവുന്നു. ഇത്തരം മഹത് പ്രവർത്തനങ്ങൾ നാട്ടിൽ നടക്കുന്നു എന്ന് ജനങ്ങളെ ബോധവൽക്കരിക്കൽ ആയിരുന്നു റാലിയുടെ ഉദ്ദേശ്യം. കൊടുങ്ങല്ലൂർ പോലീസ് മൈദാനിൽ ആരംഭിച്ച് കൊടുങ്ങല്ലൂർ MIT ഹാളിൽ അവസാനിച്ച റാലി കൊടുങ്ങല്ലൂർ MLA V.R സുനിൽകുമാർ അഭിസബോധനം ചെയ്തു.



No comments:

Post a Comment