ടNപുരം പഞ്ചായത്തിലെ കിടപ്പു രോഗികളുടെ വീടുകളിൽ ഹോം കെയർ വിസിറ്റ് നടത്തുന്നവരാണ് ഞങ്ങൾ MEട HSS ലെ Nടട വളണ്ടിയേഴ്സ് .അതുകൊണ്ട് തന്നെ ആ വീടുകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും ഞങ്ങൾ അറിയുന്നുണ്ട്. സാമ്പത്തിക പരാധീനത ഉള്ള കിടപ്പു രോഗികളുടെ വീടുകളിൽ ഓണക്കിറ്റ് എത്തിക്കുക എന്ന ഒരു ശ്രമമാണ് ഞങ്ങൾ നടത്തിയത്. ഹോം കെയർ വിസിറ്റിന് പോകുന്നതു പോലെ വീടുകളിൽ ചെല്ലമ്പോൾ ഓണക്കിറ്റ് നല്കുകയാണ് ചെയ്തത് ഓണക്കിറ്റ് വിതരണത്തിന് വളണ്ടിയേഴ്സിനെ ഏൽപിക്കുക എന്ന ഒരു ചടങ്ങാണ് ഇതുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്നത് 'ആഗസ്റ്റ് 15 നാണ് ഓണക്കിറ്റ് വളണ്ടിയേഴ്സ് വിതരണത്തിന് ഏറ്റെടുത്തത്
No comments:
Post a Comment