ഒന്നാം വർഷ വിദ്യാർത്ഥികളെ വളണ്ടിയേഴ്സ് എന്ന നിലയിലേക്കുയർത്തുന്നതിന്നു വേണ്ട മാനസിക പിൻതുണയും പ്രചോദനവും നല്കുന്ന പ്രക്രിയയാണ് സ്പെഷ്യൽ ഓറിയന്റഷൻ.ഇരിഞ്ഞാലക്കുട നാഷണൽ സ്കൂളിലെ നരേന്ദ്രൻ മാഷാണ് ഞങ്ങളെ പ്രചോദിതമാക്കിയ ക്ലാസ്സ് തന്ന വ്യക്തി. വളണ്ടിയേഴ്സ് അനുകരിക്കാവുന്ന ഒരു ശൈലിയുടെ കൂടി ഉടമയാണ് മാഷ്. ഓറിയ റേഷൻ നടക്കുമ്പോൾ സംസ്ഥാനം വെള്ളപ്പൊക്കത്തിലേക്ക് നീങ്ങി കൊണ്ടിരിക്കയായിരുന്നു.എന്നിട്ട് പോലും ഞങ്ങളെ ഉത്സാഹ നിരതരായ വളണ്ടിയേഴ്സ് ആക്കി മാറ്റാൻ ക്ലാസ്സിന് കഴിഞ്ഞു. സാറിന് ഞങ്ങൾ വളണ്ടിയേഴ്സ്
No comments:
Post a Comment