Saturday, October 20, 2018

ദുരിതാശ്വാസം

തൃശൂർ ജില്ലയിലെ Nടട യൂണിറ്റുകൾ ഒരുമിച്ച് ചേർന്ന് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ തുടങ്ങിയത് ചേർപ്പ് ഗവ.സ്കൂളിലും അവസാനിപ്പിച്ചത് പെരിയമ്പലം ബീച്ചില്ലമായിരുന്നു.എല്ലാ യൂണിറ്റുകളിൽ നിന്ന് വരുന്ന സാമഗ്രികൾ ഒരുമിച്ച് ചേർത്തെടുത്ത് വേണ്ട ദിക്കുകളിലേക്കെത്തിക്കുകയാണ് ചെയ്തു ത്. ഞങ്ങളുടെ Unit നെ പ്രതിനിധീകരിച്ചും ഞങ്ങൾ പങ്കെടുത്തു

No comments:

Post a Comment