Friday, October 19, 2018

കാവലാൾ

ഞങ്ങളുടെ തലമുറകളെ മോശം ശീലങ്ങളിലേക്ക് പോവുന്നത് തടയാനുള്ള കാവലാൾ പട്ടാളമാണ് NSS വളണ്ടിയേഴ്സ് .മദ്യത്തിനും ,മയക്കുമരുന്നിനുമെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി നടത്തി 26/6/2018 ന് .ഈ റാലിയിൽ എല്ലാവരേയും പങ്കെടുപ്പിച്ച് നേതൃത്വം കൊടുക്കാൻ വളണ്ടിയേഴ്സിന് കഴിഞ്ഞു.






No comments:

Post a Comment