Saturday, October 20, 2018

ദുരിതാശ്വാസം

16/8/2018 ന് SN.പുരം പഞ്ചായത്തിലെ ഗവ.എൽ.പി സ്കൂൾ പാപ്പിനിവട്ടം ക്യാമ്പിൽ 200 പുതപ്പുകൾ നല്കി.കൂടാതെ അന്ന് തന്നെ ആല സ്കൂൾ ക്യാമ്പിൽ 50 പുതപ്പുകളും ഞങ്ങൾ വളണ്ടി യേഴ്സിന് നല്കാൻ സാധിച്ചു.

No comments:

Post a Comment