Saturday, October 20, 2018

Disaster management '

18l 8/ 2018 ശനിയാഴ്ച MES HSSൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി .പറവൂർ വടക്കുംപുറം ഭാഗത്തുള്ള വരും കൊടുങ്ങല്ലൂർ അഴീക്കോട് ഭാഗത്തുള്ളവരുമായിരുന്നു ക്യാമ്പിലെ അന്തേവാസികളായി എത്തിയത്.ഞങ്ങൾ വളണ്ടിയേഴ സ് ക്യാമ്പിലെത്താൻ NSട ടീച്ചർ പറഞ്ഞതു പോലെ ഞങ്ങളെല്ലാം ക്യാമ്പിലെത്തി. ക്യാമ്പിൽ താമസക്കാരായി വന്നവരെ ആശ്വസിപ്പിക്കാനും സംസാരിക്കാനുo ' അവർക്ക് വേണ്ട സൗകര്യങ്ങൾ എത്തിക്കാനുമൊക്കെ ഞങ്ങൾ ശ്രമിച്ചു.ദുരിതാശ്വാസ ക്യാമ്പിൽ വരുന്ന വസ്ത്രങ്ങൾ തരംതിരിക്കുക ,താമസക്കാരിലേക്ക് എത്തിക്കുക എന്നിവയും, ഭക്ഷണ വിതരണ സമയത്തു മൊക്കെ ഞങ്ങൾ തന്നെയാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.





22 o8 2018 ബോധവൽക്കരണം
പ്രളയം മൂലം സ്കൂളിൽ ക്യാമ്പിൽ താമസിച്ചിരുന്നവർ തിരികെ പോവുന്നതിന്ന് മുമ്പ് തിരികെ വീട്ടിലെത്തിയാൽ ഉണ്ടാകാവുന്ന പരിതസ്ഥിതികളെ കുറിച്ചും ,നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും ചാർട്ടുകളിലൂടെ, നോട്ടീസിലൂടെ ,പറഞ്ഞ് മനസ്സിലാക്കിയും ബോധവാന്മാരും, ധൈര്യശാലികളുമാക്കി


No comments:

Post a Comment