Sunday, October 21, 2018

മെഡിക്കൽ, പിറന്നാൾ ആഘോഷം

ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നവർക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ ശേഖരിച്ചുവെക്കുകയും, നിർദ്ദേശപ്രകാരം എടുത്ത് നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നോക്കിയിരുന്നത് ഞങ്ങൾ NSS വളണ്ടിയേഴ്സ് ആണ്. ക്യാമ്പിൽ 24/8/2018 ന് 2 വയസ്സുകാരന്റെ പിറന്നാൾ ആഘോഷവും ഞങ്ങൾ നടത്തി.


No comments:

Post a Comment