Sunday, October 21, 2018

കടൽമക്കളെ ആദരിക്കൽ

ME ടHടട ദുരിതാശ്വാസ ക്യാമ്പിൽ വച്ച് ക്യാമ്പിന് സമീപത്ത് താമസിക്കുന്ന മത്സ്യതൊഴിലാളികളെ ആദരിക്കൽ നടന്നു. കയ്പമംഗലം മണ്ഡലം MLA യും മതിലകം ബ്ലോക്ക് പ്രസിഡണ്ട് എല്ലാം ചേർന്ന് ആണ് പരിപാടി നടന്നത്. സംഘാടനം NSS വളണ്ടിയേഴ്സ് ആയിരുന്നു




No comments:

Post a Comment