Thursday, November 14, 2019
Thursday, November 7, 2019
ഗ്രീൻ Protocol
കൊടുങ്ങല്ലൂർ ഉപജില്ല കലോത്സവം ഗ്രീൻ പ്രോേട്ടോ കോൾ ആയി നടപ്പിലാക്കുന്നതിന്ന് വേണ്ടി MESHSS NSS വളണ്ടിയേഴ്സ് പ്പേർ ബാഗ്, പേപ്പർ പെൻ, പേപ്പർ ഫയലുകൾ, വല്ലങ്ങൾ, ചണം കൊണ്ടുള്ള ബാഡ്ജ കൾ ( 640) എണ്ണം ഉണ്ടാക്കി. ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള തലമുറ എന്ന കാമ്പയ്കലാത്സവത്തിൽ വളണ്ടിയേഴ്സ് ഒരുക്കി. ചിരട്ടെണ്ടുള്ളതും, മരംകൊണ്ടുള്ളതും ആയ അലങ്കാരങ്ങൾ ആയിരുന്നു ഉപയോഗിചത് . Score board ഉൾെ പട എല്ലാം തുണിയിൽ ആയിരുന്നു ചെയ്തത്. പായസം ഗ്ലാസ്സുകൾ paperglass കൾ ആക്കുന്നത് green protocol Committe തടഞ്ഞു. തികച്ചും ഹരിതാഭമായ രീതിയിൽ കലോത്സവം നടത്താൻ green protocol കമ്മിറ്റി മറ്റു കമ്മിറ്റികളുമായി ആശയപരമായ ചർച്ചകൾ നടത്തുകയും വേണ്ട മറ്റു മാർഗ്ഗങ്ങൾ നിർേദ്ദേശിക്കുകയും ചെയ്തു
Saturday, November 2, 2019
Subscribe to:
Posts (Atom)