Thursday, November 7, 2019

സംഘാടക സമിതി

കൊടുങ്ങലൂർ ഉപജില്ല കലോത്സവം MES HSS ൽ നടത്തുന്നതിനു വേണ്ടി Oct 10 ന് സംഘാടക സമിതി ചേർന്നു. സംഘാടക സമിതിയിൽ Green Protocol കൺവീനർ ആയി NSS Poയും കമ്മിറ്റി അംഗങ്ങളായി വളണ്ടിയേഴ്സും തെരെഞ്ഞെടുക്കെട്ടു.


No comments:

Post a Comment