Saturday, November 2, 2019

ഉപജീവനം

MES HSS ലെ NSS വളണ്ടിയേഴ്സ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോേളേജിൽ വച്ചു നടന്ന  േ  ളാർ ലാംബ് നിർമ്മാണത്തിൽ പങ്കെടുത്തു. മുബൈ IIT യിൽ നിന്നുള്ളവർ ആണ് പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്.





No comments:

Post a Comment