Saturday, November 2, 2019

ഹരിത ഗ്രാമത്തിൽ

ഗാന്ധി ജയന്തി ദിനത്തിൽ ഹരിത ഗ്രാമത്തിലെ ജനങ്ങൾ ഒരുമിച്ച് NSS വളണ്ടിയേഴ്സ് ഗ്രാമം ശുചീകരിച്ചു. ഗ്രാമവാസികൾ നല്കിയ ഭക്ഷണം കഴിച്ചു. അവരെ പങ്കെടുപ്പിച്ച് quiz നടത്തിയാണ് volunteers പിരിഞ്ഞത്





No comments:

Post a Comment