പ്രകൃതിയുടെ ഹരിതവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്നും അതിന്റെ ആവശ്യകത വളണ്ടിയേഴ്സിൽ ലഭിക്കും വിധത്തിലും ,അത്തരം ഒരു മനോഭാവം വളരും വിധത്തിലും പ്രകൃതി ദിനാഘോഷങ്ങൾ നടന്നു .MES Hടട സെക്രട്ടറി അഡ്വ. നവാസ് കാട്ടകത്ത് വൃത്ത തൈകൾ നട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ PTAപ്രസിഡണ്ട് സഗീർ കടവിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം B.Gവിഷ്ണു പരിസര പ്രദേശങ്ങളിൽ ഏതെല്ലാം മരങ്ങൾ വച്ചുപിടിപ്പിക്കാം ,എങ്ങനെ ചെടികളെ മരങ്ങളാവുന്ന വരെ സംരക്ഷിക്കാം തുടങ്ങിയ നിർദ്ദേശങ്ങൾ നല്കി. അന്ന് തന്നെ ദത്ത് ഗ്രാമത്തിലും 21 - വാർഡിലും വൃക്ഷ തൈകൾ നട്ടു ഈ ഭൂമി ഹരിതവൽക്കരിക്കുന്നതിന്ന് വളണ്ടിയേഴ്സ് തുടർന്നും പ്രവർത്തിക്കും
No comments:
Post a Comment