Friday, October 19, 2018

സ്വച്ഛഭാരത്






വളണ്ടിയേഴ്സ് അവർ ഉപയോഗിക്കുന്ന Shelfകൾ പെയിന്റ്  ചെയ്തും ,ക്യാമ്പസിനെ പ്ലാസ്റ്ററിക് മുക്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുമ്പോൾ വൃത്തിയുള്ള അന്തരീക്ഷത്തിൽ വേണം കാര്യങ്ങൾ ചെയ്യേണ്ടത് എന്ന ഒരു പാഠം മറ്റുള്ളവർക്ക് കൂടി നല്കുകയാണ് ചെയ്യുന്നത് .അതിലൂടെ എല്ലാവരേയും അങ്ങനെ ഒരു മാറ്റത്തിന് പ്രേരണ കൂടി നല്കുന്നു  .

No comments:

Post a Comment