Friday, October 19, 2018

പാലിയേറ്റീവ് കെയർ
അവധി ദിവസങ്ങൾ  സാന്ത്വന പരിചരണത്തിനായി ഉപയോഗിക്കുന്നുNടട വളണ്ടിയേഴ്സ് ,രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ടNപുരം പഞ്ചായത്തിലെ കിടപ്പു രോഗികളെ അവരുടെ വീടുകളിൽ സന്ദർശിച്ച് വേണ്ട സപ്പോർട്ട് നല്കി വരുന്നു .PHC പി.വെമ്പല്ലൂരിലെ ഹോം കെയർ Nurse സിന്ധുവിനൊപ്പമാണ് സന്ദർശനം നടത്തുന്നത് .ഇതില്ല ടെ വളണ്ടിയേഴ്സിന് കിടപ്പു രോഗികളോടുള്ള സമഭാവന ,സഹനം എന്നീ മനോനാവ o വളരുന്നു .2 വളണ്ടിയർ സ്+INurse+2 ആശാ വർക്കർ ഇതാണ് ഒരു ടീ.ഇതോടൊപ്പം പാലിയേറ്റീവ് കെയർ നടക്കുന്നുണ്ട് എന്ന് ജനങ്ങളെ ബോധവൽക്കരിക്കുന്ന റാലികളും നടത്തുന്നു








No comments:

Post a Comment