Monday, November 12, 2018

സ്വച്ഛഭാരത്

അഴീക്കോട് മുനക്കൽ ബീച്ചിലെ പ്ലാസ്റ്റിക് ചെരുപ്പുകൾ, കുപ്പികൾ എന്നിങ്ങനെ ഉപയോഗിക്കാൻ പറ്റാത്ത എല്ലാ സാമഗ്രികളും ഇന്ന് വളണ്ടിയേഴ്സ് പെറുക്കിയെടുത്ത് തരം തിരിച്ച് വച്ചു. Recycle ചെയ്യാവുന്ന എല്ലാ പ്ലാസ്റ്റിക്കും Recycling ചെയ്യാൻ കൊടുക്കാം എന്ന് ഞങ്ങൾ കുട്ടികളോട് സംവദിച്ചMLA ടൈസൺ മാസ്റ്റർ പറഞ്ഞു. സ്വന്തം ബീച്ച് വൃത്തിയാക്കി സൂക്ഷിക്കുക അല്ലാത്തവരെ ഉപദേശിച്ച് മനസ്സിലാക്കുകയെല്ലാം ഇനി ഞങ്ങൾ ചെയ്യുമെന്ന് ഈ cleaning ൽ പങ്കെടുത്ത







No comments:

Post a Comment