Saturday, November 10, 2018

പ്രകൃതി പ0ന ക്യാമ്പ് ചിമ്മണി

പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന മനോഭാവം വളർത്താൻ വളണ്ടിയേഴ്സ് 28 ,29 ,30 തിയ്യതികളിൽ ചിമ്മണി സന്ദർശിച്ചു.കാടിനെ കുറിച്ച് അറിവ് ലഭിച്ചു. ചിമ്മണിയെ ആദിവാസി കുട്ടികൾ വളണ്ടിയേഴ്സിന് വഴികാട്ടികളായും ഉണ്ടായി. താമസവും ഭക്ഷണവും ചിമ്മ ണി യിലെ DF 0 യുടെ 

No comments:

Post a Comment