25/04/2020
കൊവിഡ് അതിജീവനത്തിൻ്റെ പാതയിൽ , SSLC , HSE പരീക്ഷ എഴുതുവാനുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും മാസ്ക്ക് തയ്യാറാക്കുന്ന ദൗത്യം ആരംഭിച്ചു. 1300 ഓളം മാസ്ക്കുക , വോളണ്ടിയർമാർ വീടുകളിലിരുന്ന് തയ്യാറാക്കി. ജനപ്രതിനിധികൾ ,പിടിഎ, മാനേജ്മെൻ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ 12/05/2020 ന് ഹൈസ്കൂൾ , പ്ലസ് ടു അധികാരികൾക്ക് കൈമാറി
No comments:
Post a Comment