26/6/2020
പോസ്റ്റർ നിർമ്മാണം . പോലീസ് ഓഫീസർ സൈഫുദ്ദീൻ സാറുമായി വെബിനാർ, ലഹരി വിരുദ്ധ പ്രതിജ്ഞ
19/6/2020
മഹാമാരിയുടെ കാലത്ത് , പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ ഹൈസ്ക്കൂൾ വിഭാഗത്തിന് 4 ടി വി കൾ സമ്മാനിച്ചു.
05/06/2020
ലോക പരിസ്ഥിതി ദിനം
വോളണ്ടിയർമാർ അവരുടെ പരിസരത്ത് ജൈ വികമായി മുളപ്പിച്ച പ്ലാവിൻതൈകൾ നട്ടുപിടിപ്പിച്ചു.
25/04/2020
കൊവിഡ് അതിജീവനത്തിൻ്റെ പാതയിൽ , SSLC , HSE പരീക്ഷ എഴുതുവാനുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും മാസ്ക്ക് തയ്യാറാക്കുന്ന ദൗത്യം ആരംഭിച്ചു. 1300 ഓളം മാസ്ക്കുക , വോളണ്ടിയർമാർ വീടുകളിലിരുന്ന് തയ്യാറാക്കി. ജനപ്രതിനിധികൾ ,പിടിഎ, മാനേജ്മെൻ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ 12/05/2020 ന് ഹൈസ്കൂൾ , പ്ലസ് ടു അധികാരികൾക്ക് കൈമാറി
17- 04 - 2020 മുതൽ 20-04-2020 വരെ
കോവിഡ് 19, ലോക്ക് ഡൗൺ കാലത്ത് വോളണ്ടിയർമാരുടെ മാനസികോല്ലാസത്തിനായി ഏർപ്പെടുത്തിയ കലോത്സവം