Wednesday, March 18, 2020

സൗഖ്യം

പ്രളയകാലത്ത് സമൂഹത്തിൽ ഉപകാരം മാത്രം ചെയ്ത വഞ്ചിക്കാർക്ക് കടലിൽ പോകുമ്പോൾ കയ്യിൽ കരുതുനനതിന്ന് മെഡിക്കൽ boxes നൽകി.സ്കൂളിന് പടിഞ്ഞാറ് ഉള്ള കടൽ മക്കൾക്ക് രാവിലെ വഞ്ചിയിൽ പോകുന്നതിനു മുൻപ് ആണ് നൽകിയത് Dec 1 nu.block പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്തു










































No comments:

Post a Comment