Wednesday, March 18, 2020

സൗഖ്യം

പ്രളയകാലത്ത് സമൂഹത്തിൽ ഉപകാരം മാത്രം ചെയ്ത വഞ്ചിക്കാർക്ക് കടലിൽ പോകുമ്പോൾ കയ്യിൽ കരുതുനനതിന്ന് മെഡിക്കൽ boxes നൽകി.സ്കൂളിന് പടിഞ്ഞാറ് ഉള്ള കടൽ മക്കൾക്ക് രാവിലെ വഞ്ചിയിൽ പോകുന്നതിനു മുൻപ് ആണ് നൽകിയത് Dec 1 nu.block പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്തു










































രോഗി ബന്ധു സംഗമം

PHC പി. വെമ്പല്ലൂർ പാലിയേറ്റീവ care ലുള്ളവർക്ക് വേണ്ടി രോഗി ബന്ധു സംഗമം നടത്തി,മാർച്ച് 7 ന്‌.നമ്മുടെ യൂണിറ്റ് അവർക്ക് fm radio നൽകി.പാട്ടുകൾ കേട്ടു ആശ്വാസ പ്പെടാം എന്ന് ആശംസിക്കാം




Break the chain

കോവിസ് 19 വ്യാപനം രണ്ടാം ഘട്ടത്തിലിരിക്ക് കടന്നപ്പോൾ ഹാൻഡ് വാഷ്, ഹാൻഡ് സാനിെ ട്ടസർ സാമൂഹ്യ ആവശ്യമായി മാറി. +1, +2 കുട്ടികൾ പരീക്ഷ തിരക്കിലും . ആ അവസരത്തിൽ റ ആണ് po യുടെ പ്രക്‌തി. കറ്റായി ഹരിത ഗ്രാമവുമായി ചേർന്ന് ഹാൻഡ് വാഷിന് ബസ് stopil സൗകര്യം ഒരുക്കി. വ്യാപനം തടയുന്നതിന്നും തീവ്രത കുറക്കുന്ന തിന്നും