ശ്രീനാരായണപുരം പഞ്ചായത്തിലെ ഒന്നാം വാർഡിന്റെ 90 വീടുകൾ അടങ്ങുന്ന കറ്റായി ഗ്രാമം എം.ഇ.എസ്. ഹയർ സെക്കണ്ടറി സ്കൂളിന്റെNടട യൂണിറ്റ് ഹരിത ഗ്രാമമായി പ്രഖ്യാപിച്ചു. PTAപ്രസിഡണ്ട് ശ്രീ സഗീർ കടവിലിന്റെ അധ്യക്ഷതയിൽ ചേർന്ന തെക്കൂടൻ ബസാറിൽ (കറ്റായി ജംഗ്ഷൻ) യോഗത്തിൽ ഒന്നാം വാർഡ് മെമ്പർ ശ്രീമതി പ്രകാശിനി മുല്ലശ്ശേരി ആണ് പ്രഖ്യാപനം നടത്തിയത്.പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ കറ്റായി ഗ്രാമനിവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു | 13.7.2019 നാണ് പ്രഖ്യാപിച്ചത്
No comments:
Post a Comment