Sunday, July 14, 2019

വി മുക്തി

മദ്യം ,മയക്കുമരുന്ന് ,പുകയില ,കഞ്ചാവ് ,ഹാൻസ് പോലുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ചും ,എങ്ങനെ അത്തരം വിളക്കൾക്ക് അടിമപ്പെടാതിരിക്കാം എന്നതിനെ പറ്റിയും കൊടുങ്ങല്ലൂരിലെ excise officer ജദീർ സർ ,സനിൽകുമാർ സർ എന്നിവർ ചേർന്ന് ബോധവൽക്കരണം നടത്തി .വളണ്ടിയേഴ്സ് കൂടാതെ കറ്റായി ഗ്രാമ നിവാസികൾ കൂടി ബോധവൽക്കരണത്തിൽ പങ്കെടുത്തു 13/7/ 2019 ന് 11 AM മുതൽ 2 PM വരെ വിമുക്തി ഉണ്ടായിരുന്നു


ഹരിത ഗ്രാമം പ്രഖ്യാപനം

ശ്രീനാരായണപുരം പഞ്ചായത്തിലെ ഒന്നാം വാർഡിന്റെ 90 വീടുകൾ അടങ്ങുന്ന കറ്റായി ഗ്രാമം എം.ഇ.എസ്. ഹയർ സെക്കണ്ടറി സ്കൂളിന്റെNടട യൂണിറ്റ് ഹരിത ഗ്രാമമായി പ്രഖ്യാപിച്ചു. PTAപ്രസിഡണ്ട് ശ്രീ സഗീർ കടവിലിന്റെ അധ്യക്ഷതയിൽ ചേർന്ന തെക്കൂടൻ ബസാറിൽ (കറ്റായി ജംഗ്ഷൻ) യോഗത്തിൽ ഒന്നാം വാർഡ് മെമ്പർ ശ്രീമതി പ്രകാശിനി മുല്ലശ്ശേരി ആണ് പ്രഖ്യാപനം നടത്തിയത്.പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ കറ്റായി ഗ്രാമനിവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു | 13.7.2019 നാണ് പ്രഖ്യാപിച്ചത്