ഹരിത ഗ്രാമമായ കറ്റായി പരാമത്തിൽ Oct 1 ന് ഗ്രാമവാസികളുമായി ഹരിത ഗ്രാമത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഗ്രാമവാസികൾ തയ്യാറാക്കി നല്കിയ കപ്പയും ചമ്മന്തിയുമായിരുന്നു അന്നെത്തെ ഭക്ഷണം. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ഉറങ്ങുന്നു എന്ന് വളണ്ടിയേഴ്സ് മനസ്സിലാക്കി