മണ്ണ് സംരക്ഷണം, ജല സംരക്ഷണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഞങ്ങൾ വളണ്ടിയേഴ്സ് സ്കൂളിനടുത്തുള്ള ഒന്നാം വാർഡിലെ വീടുകളിൽ മഴക്കുഴി എടുത്തു.വീടുകളിലുള്ളവർ ഞങ്ങൾക്ക് ആയുധങ്ങളും, ജ്യൂസും, വെള്ളവും തന്നു. സ്കൂളിൽ മഴക്കുഴി ഉദ്ഘാടനം ചെയ്തത് മതിലകംബ്ലോക്ക് പ്രസിഡണ്ട് ശ്രീ. കെ.കെ. അബീദലി ആണ്. സ്കൂളിൽ മഴക്കുഴി എടുത്ത തിനു ശേഷമാണ് ഞങ്ങൾ പുറത്തുള്ള വീടുകളിൽ മഴക്കുഴി എടുത്തത്.മഴക്കുഴി എടുക്കമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഏതെല്ലാം സ്ഥലങ്ങളിൽ മഴക്കുഴി എടുക്കരുത് എന്നും ശ്രീവിദ്യ ടീച്ചർ ഞങ്ങളോട് പറഞ്ഞ് വിട്ടി