Friday, November 23, 2018

സ്നേഹ സമ്മാനം

MES HSS ലെ Nടട വളണ്ടിയേഴ്സschool ന് അടുത്തുള്ള അംഗൻവാടി സന്ദർശിച്ച് കുട്ടികളുമായി സമയം ചെലവഴിച്ചു. ചേക്കുട്ടി പാവകൾ ഉണ്ടാക്കി നല്കിയും, കളർ ബുക്ക്, ക്രയോൺസ്, മധുര പലഹാരങ്ങൾ എന്നിവയും നല്കിയാണ് കുട്ടികളുടെ സ്നേഹം കവർന്നത്. കുട്ടികൾക്കും ചേട്ടൻമാരും, ചേച്ചിമാരും തിരികെ പോവുന്നത് വിഷമമുണ്ടാക്കി. നല്ല വ രാ യി വളരാൻ ആശംസിച്ചാണ് ഞങ്ങൾ തിരികെ പോന്നത്

















Tuesday, November 20, 2018

ദത്തുഗ്രാമം സർവ്വെ

17.11.2018 ന്‌ ഞങ്ങളുടെ എൻഎസ്എസ് യൂണിറ്റിന്റെ ദത്തു ഗ്രാമമായ ശ്രീനാരായണ പുരം പഞ്ചായത്തിലെ വാർഡ്21ലേ  സുനാമി കോളനി യിൽ സർവേ നടത്തി.മാലിന്യ  കൂമ്പാരമായ ഒരു കുളം survey നടത്തിയ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.കുളത്തിന്റെ അടുതുള്ള വീടുകളിൽ പോയ ഞങ്ങൾക്കും ദേഹത്തിൽ ചൊറിച്ചിൽ അനുഭവ




Wednesday, November 14, 2018

പാഥേയം

വിശന്നിരിക്കുന്നവരുടെ വേദനയിൽ വിശപ്പ് മാറ്റാൻ ഞങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആസ്യ ത്രി യിലേക്ക് 86 പൊതിചോറുകൾ ശേഖരിച്ച് വിതരണം ചെയ്തു. Nടട ആഭിമുഖ്യത്തിലാണ് നടത്തിയത്.സ്കൂളിലെ മറ്റ് കുട്ടികളും പൊതിചോറുകൾ നല്കി ഇതിൽ പങ്കാളികളായി.14. 11.20l 8 നാണ് നടന്നത്







Global diabetic walk

Insulin    കണ്ടു പിടിച്ചു ബെന്റിംഗ് എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമായ നവം 14ന് ഞങ്ങൾ ജനങ്ങളെ പ്രമേഹത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിന്ന് ആഗോള പ്രമേഹ ദിന നടത്തം സംഘടിപ്പിച്ചു ക്ലസ്റ്റർ PAC ബിനീഷ് സർ ഞങ്ങളെ അഭിസംബോധന ചെയ്തു









Talk with an eminent personality

UNICEF ന്റെ Seminar ആയിരുന്നrebuild student friendly institutions after flood എന്ന സെമിനാറിൽ പങ്കെടുത്തArchitect KG .Deva priyan വളണ്ടിയേഴ്സുമായി സംസാരിച്ചു